Delhi
Shwoing 19 of 51 Total news
Weather Kerala 22/07/26 : വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത, ഈ പ്രദേശങ്ങളിൽ രാവിലെ മഴ
കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്നും ഇടത്തരം മഴ പെയ്തേക്കും . കാസർകോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഇടുക്കി ജില്ല,
പാലക്കാട് ജില്ലയുടെ കിഴക്ക മേഖല, വയനാട് തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത.
22/07/2026 | Weather Desk
മലിനീകരണത്തിൻ്റെ അതിരുകൾ കടന്ന് യമുന; കണക്കുകൾ ഞെട്ടിക്കുന്നു
2025 മെയ് മാസത്തിൽ നടത്തിയ കണക്കെടുപ്പിൽ, ഡൽഹിയിലെ പ്രധാനപ്പെട്ട 22 അഴുക്കുചാലുകളിൽ (Major Drains) നിന്ന് യമുനയിലേക്ക് ദിവസേന ഒഴുകുന്നത് 750.4 മില്യൺ ഗാലൻ (Million Gallons Per Day - MGD) മലിനജലമാണെന്നാണ് വിലയിരുത്തിയിരുന്നത്.
15/07/2026 | Maneesha Prasoon
Kerala Weather 12/07/26 : എല്ലാ ജില്ലകളിലും മഴ കുറഞ്ഞു, ഒറ്റപ്പെട്ട മഴ തുടരുന്നു
വരുന്ന 24 മണിക്കൂറിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല, ഇടുക്കി ജില്ല, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖല എന്നിവിടങ്ങളിലാണ് ഇടത്തരം മഴ സാധ്യതയുള്ളത്. ഇടങ്ങളിലെല്ലാം ഇടവിട്ട മഴയോ ചാറ്റൽ മഴയോ ലഭിക്കാം
12/07/2026 | Weather Desk
Bay of Bengal Spawns Season's First Low-Pressure Area: Kerala Braces for Heavy Rain, Orange Alert Sounded for Kasaragod and Kannur
weather authorities have issued an Orange Alert for the northern districts of Kasaragod and Kannur for tomorrow. Weather models project isolated regions to experience intense deluges ranging from 115.6 mm to 204.4 mm within a swift 24-hour window.
02/07/2026 | Weather Desk
ന്യൂനമര്‍ദപാത്തി, കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടു, നാളെയും കനത്ത മഴ, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സൊമാലിയന്‍ ജെറ്റും ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്. മേഘരൂപീകരണ തോതിലുണ്ടായ മാറ്റമാണ് തുടര്‍ച്ചയായ കനത്ത മഴ ഇല്ലാത്തതിനു കാരണം. ഇപ്പോഴത്തെ നിരീക്ഷണത്തില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കേരളത്തില്‍ മഴ ശക്തി കൂടിയും കുറഞ്ഞും തുടരും
28/06/2026 | Weather Desk
Kerala Weather Update 28/06/26 : കാലവർഷം താൽകാലികമായി തിരികെ എത്തി
ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തായി രൂപപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) പടിഞ്ഞാറൻ കാറ്റിനെ (Westerly Wind) കരയിലേക്ക് അടുപ്പിക്കുന്നതാണ് മഴ ലഭിക്കാനുള്ള കാരണം. കാലവർഷം ഇതിനകം മധ്യ ഇന്ത്യയിൽ വ്യാപിച്ചുകഴിഞ്ഞു.
28/06/2026 | Weather Desk
ശൈത്യകാല വായു മലിനീകരണ റിപ്പോർട്ട് പുറത്ത്, ഡൽഹിയെ പിന്നിലാക്കിയ ഏറ്റവും വലിയ മലിന നഗരം ഇതാണ്
വായു ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഊർജവും ശുദ്ധവായുവും സംബന്ധിച്ച ഗവേഷണ കേന്ദ്രമായ CREA നടത്തിയ വായുനിലവാര വിശകലനത്തിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ മലിനീകരണത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നത്.
13/03/2026 | Maneesha Prasoon