⁠Weather News>Kerala>isolated-rain-expected-kerala-julay-11

Kerala Weather 12/07/26 :  എല്ലാ ജില്ലകളിലും മഴ കുറഞ്ഞു, ഒറ്റപ്പെട്ട മഴ തുടരുന്നു

വരുന്ന 24 മണിക്കൂറിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല, ഇടുക്കി ജില്ല, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖല എന്നിവിടങ്ങളിലാണ് ഇടത്തരം മഴ സാധ്യതയുള്ളത്.  ഇടങ്ങളിലെല്ലാം ഇടവിട്ട മഴയോ ചാറ്റൽ മഴയോ ലഭിക്കാം

Weather Desk
1 min read
Published : 12 Jul 2026 04:45 AM
Kerala Weather 12/07/26 :  എല്ലാ ജില്ലകളിലും മഴ കുറഞ്ഞു, ഒറ്റപ്പെട്ട മഴ തുടരുന്നു
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.