Kerala
Shwoing 19 of 405 Total news
കേരളത്തിൽ വീണ്ടും മഴ എത്തി, വിവിധ ജില്ലകളിൽ വൈകീട്ട് ശക്തമായ മഴ പെയ്തു, കാണാം ചില മഴ കാഴ്ചകൾ
കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളുടെ ഏതാനും ചില ഭാഗങ്ങളിലും കോഴിക്കോട് മലപ്പുറം കണ്ണൂർ ജില്ലകളുടെ ഏതാനും ചില ഭാഗങ്ങളിലും മഴ എത്തി. മേല്പറഞ്ഞ ഏതാനും ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
26/01/2026 | Maneesha M.K
കേരളത്തിൽ മാമ്പൂക്കളുടെ ഉത്സവകാലം, രണ്ടു ദിവസത്തെ മഴ പ്രവചനം ചതിക്കുമോ
മാവിന്റെ ശിഖരങ്ങളില്‍ നൈട്രജനും അന്നജവും വലിയ അളവില്‍ ശേഖരിക്കപ്പെട്ടത് ഇത്തവണത്തെ പുഷ്പിക്കലിന് കാരണമാകാമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. പൂത്തമാവുകളില് പരാഗണം നടന്ന് മാങ്ങകള്‍ മൂപ്പെത്താന്‍ ഏകദേശം 90 മുതല്‍ 100 ദിവസങ്ങള്‍ വരെ സമയമെടുക്കും.
26/01/2026 | Maneesha M.K
പ്രകൃതിയുടെ കാവലാൾക്ക് പത്മശ്രീ തിളക്കം; വനമുത്തശ്ശി ദേവകി അമ്മയ്ക്ക് രാജ്യത്തിന്റെ ആദരം
ഇതാദ്യമായല്ല ദേവകി അമ്മയെ തേടി വലിയ അംഗീകാരങ്ങൾ എത്തുന്നത്. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം (2018), ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ്, ഭൂമിത്ര പുരസ്കാരം തുടങ്ങി ഒട്ടനവധി ബഹുമതികൾ ഈ വനമുത്തശ്ശിയെ തേടിയ
25/01/2026 | Sinju P
വായുമലിനീകരണം കേരളത്തിനും ഭീഷണി, നിങ്ങൾ വലിക്കുന്ന സിഗരറ്റ് അതിഭീകരം, ഒപ്പം പൊടിയും ഭീഷണിയാവുന്നു
തണുത്ത കാലാവസ്ഥ സാഹചര്യം മൂലം നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തു വായു മലിനീകരണം കൂടുന്നതു പതിവാണ്. കഴിഞ്ഞ വർഷം നവംബർ മുതലുള്ള കാലത്താണു കൊച്ചിയിൽ വായു മലിനീകരണം ഏറ്റവും രൂക്ഷമായതും.
24/01/2026 | Maneesha M.K