Environment
Shwoing 19 of 165 Total news
ലോകത്ത് ഇനി വരാനിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമമെന്ന് പഠനം
ഏഷ്യയുടെ ചില ഭാഗങ്ങളിൽ ഈ പ്രഭാവം പ്രത്യേകിച്ചും പ്രകടമാണ്. ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയുടെ പ്രായം കൂടുന്നതിനനുസരിച്ച് ഏകദേശം 42–62% ജല ഉപയോഗത്തിൽ കുറവുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.
28/01/2026 | Maneesha M.K
ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു, പുതിയ സമുദ്രം വരും, ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും സാധ്യതയെന്ന് ശാസ്ത്രജ്ഞർ
ആഫ്രിക്കൻ ഭൂഖണ്ഡം ഒരു കൂറ്റൻ വിള്ളലിലൂടെ സാവധാനം വേർപിരിയുകയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയില് നിലവിൽ അഞ്ചു സമുദ്രങ്ങള് (ocean) ഉണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്.
26/01/2026 | Maneesha M.K
പ്രകൃതിയുടെ കാവലാൾക്ക് പത്മശ്രീ തിളക്കം; വനമുത്തശ്ശി ദേവകി അമ്മയ്ക്ക് രാജ്യത്തിന്റെ ആദരം
ഇതാദ്യമായല്ല ദേവകി അമ്മയെ തേടി വലിയ അംഗീകാരങ്ങൾ എത്തുന്നത്. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം (2018), ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ്, ഭൂമിത്ര പുരസ്കാരം തുടങ്ങി ഒട്ടനവധി ബഹുമതികൾ ഈ വനമുത്തശ്ശിയെ തേടിയ
25/01/2026 | Sinju P
ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണം ഗൾഫിലെ പൊടിക്കാറ്റ്
ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ എന്നീ മേഖലകളിൽ നിന്നുമുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ച് വടക്കേ ഇന്ത്യയിൽ എത്തുന്നു. ഇത് ശൈത്യകാലത്ത് നീങ്ങിപോകാൻ കഴിയാതെ ഉത്തരേന്ത്യ മുഴുവൻ കെട്ടികിടക്കുന്നു.
24/01/2026 | Maneesha M.K
വായുമലിനീകരണം കേരളത്തിനും ഭീഷണി, നിങ്ങൾ വലിക്കുന്ന സിഗരറ്റ് അതിഭീകരം, ഒപ്പം പൊടിയും ഭീഷണിയാവുന്നു
തണുത്ത കാലാവസ്ഥ സാഹചര്യം മൂലം നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തു വായു മലിനീകരണം കൂടുന്നതു പതിവാണ്. കഴിഞ്ഞ വർഷം നവംബർ മുതലുള്ള കാലത്താണു കൊച്ചിയിൽ വായു മലിനീകരണം ഏറ്റവും രൂക്ഷമായതും.
24/01/2026 | Maneesha M.K
നാളെ സൂര്യൻ ഭൂമിയിൽ നിന്ന് അകന്നു പോകും, ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടും, ഈ സന്ദേശത്തിൻ്റെ വാസ്തവം ഇങ്ങനെ
ഇങ്ങനെയൊരു മെസ്സേജ് സാമൂഹ്യ മാധ്യമങ്ങളിൽ പരക്കെ കാണുന്നുണ്ട്. സത്യത്തിൽ ഇതൊരു ഫേക്ക് മെസ്സേജ് ആണ്. 6 മാസത്തിനു ശേഷം ചെറുതായി തണുപ്പ് കൂടിയപ്പോൾ വീണ്ടും ഈ മെസ്സേജ് ഓടി തുടങ്ങി എന്നു വേണം പറയാൻ.
23/01/2026 | Maneesha M.K
വെള്ളമില്ലാതെ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല, പക്ഷേ പുതിയ താരം പ്രായമാകുന്നത് തടയുന്ന ഹൈഡ്രജൻ വാട്ടർ, ആവശ്യക്കാർ ഏറെ
ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഹൈഡ്രജൻ വാട്ടർ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും അതുവഴി ശരീരത്തിന്റെ സ്വാഭാവിക വീക്കം സന്തുലിതമാക്കുകയും ചെയ്യുമെന്ന് വിശദീകരിക്കുന്നു.
20/01/2026 | Maneesha M.K
വായുമലിനീകരണം : 10 ലക്ഷം പേർക്ക് ഓരോ വർഷവും അകാല മരണം, ഏറ്റവും അപകടം വിറകടുപ്പ്, വാഹനപ്പുക, മാലിന്യങ്ങൾ കത്തിക്കൽ
എല്ലാ അവയവങ്ങൾക്കും വായുമലിനീകരണം ഹാനിവരുത്തുന്നുണ്ട്. തെരുവിൽ കഴിയുന്നവർക്കും, പുറത്ത് പണിയെടുക്കുന്ന സാധാരണക്കാർക്കുമാണ് വായുമലിനീകരണം ഏറ്റവും കൂടുതൽ വെല്ലുവിളിയാകുന്നത്.
19/01/2026 | Maneesha M.K
589 പരിസ്ഥിതി പദ്ധതികൾ, 10 ലക്ഷം വൃക്ഷത്തൈകൾ പരിസ്ഥിതി പ്രകടന സൂചികയിൽ ഒമാന് വൻനേട്ടം
ഒമാൻ സുൽത്താനേറ്റിലെ പ്രധാന പരിസ്ഥിതി പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രവർത്തന സൂചികകളുടെയും നേട്ടങ്ങൾ വിശദീകരിച്ച് പരിസ്ഥിതി അതോറിറ്റി നടത്തിയ വാർത്തസമ്മേളനത്തിലാണ് വിശദ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടത്
16/01/2026 | News desk
ചന്ദ്രനിൽ ആഡംബര ഹോട്ടൽ വരുന്നു, ഒരു ദിവസത്തെ വാടക കേട്ടാൽ ഞെട്ടും, ബുക്കിങ് ആരംഭിച്ചു
ഭാവിയിൽ ബഹിരാകാശ ടൂറിസം എങ്ങനെയാകും എന്നതിന്റെ വ്യക്തമായ സൂചനയാണിത്. കാലിഫോർണിയ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ ഗാലക്റ്റിക് റിസോഴ്സ് യൂട്ടിലൈസേഷൻ സ്പേസ് (GRU) ഇതിനായി പ്രവർത്തിക്കുകയാണ്.
16/01/2026 | Maneesha M.K
രാത്രിയിൽ കടലിൻ്റെ നിറം മാറും, വർഷം മുഴുവൻ ശക്തമായ കാറ്റും
തയ്വാനുമായി ഏറ്റവും അടുത്ത ചൈനീസ് ഭൂമേഖല ആയതിനാൽ ഇവിടം കേന്ദ്രീകരിച്ചാണ് ചൈനയുടെ നാവിക പ്രകോപനങ്ങൾ ഇപ്പോൾ അരങ്ങേറുന്നത്. 2009ൽ സമഗ്ര പരീക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ട പിങ്താൻ എന്നാൽ ഇതിനെല്ലാമപ്പുറം പ്രകൃതിയുടെ ഒരു സ്വർഗഭൂമി കൂടിയാണ്.
16/01/2026 | Maneesha M.K