Kerala Weather 09/08/26 : ഒറ്റപ്പെട്ട മഴ തുടരും, നദികളിൽ മഞ്ഞ അലർട്ട്
ഒഡീഷ മുകളിൽ ആയി നിലനിൽക്കുന്ന ന്യൂനമർദ്ദം കേരളത്തിൻ്റെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയില്ല. പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റ് ചൈന ലക്ഷ്യമാക്കി നീങ്ങുകയാണ്

Add as a preferred
source on Google
source on Google

Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.