⁠Weather News>Kerala>rain-to-came-back-south-india-this-week

weather today 23/06/26 : കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴ തിരികെ എത്തുന്നു

ഇന്നും കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും. പലയിടത്തും മേഘാവൃതമായ അന്തരീക്ഷവും സാധാരണ തോതിലുള്ള മഴയും ലഭിക്കും. അതിശക്തമായ തുടർച്ചയായ മഴക്ക് സാധ്യത കുറവാണ്.

Weather Desk
1 min read
Published : 23 Jun 2026 01:18 AM
weather today 23/06/26 : കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴ തിരികെ എത്തുന്നു
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.