ഇന്ന് ഓസോൺ ദിനം : ഭൂമിയുടെ കവചം തിരിച്ചുപിടിച്ച കഥ
ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ മേഖലയിൽ, ഏകദേശം 15 മുതൽ 30 കിലോമീറ്റർ വരെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓസോൺ ഇല്ലാതായാൽ ഭൂമിയിലെ ജീവൻ തന്നെ ഗുരുതര ഭീഷണിയിലാകും. ഓസോൺ പാളി ദുർബലമായാൽ ചർമ്മാർബുദ കേസുകൾ 70 ശതമാനം വരെ വർധിക്കും, തിമിരം കൂ
16/09/2025 | sanjuna