Agriculture
Shwoing 19 of 27 Total news
വിപണിയിലെ താരമായി കുരുമുളക്, നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ,
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആവശ്യത്തിന് അനുസൃതമായി മുളക് ലഭ്യത ഉയരാഞ്ഞത് വിയറ്റ്നാമിൽ ഉൽപന്ന വില ഇന്ന് ഉയർത്തി എന്നത് ശ്രദ്ധയാവുകയാണ്. അതും പൊന്നും വില. അതായത് കുരുമുളക് കിലോ 1,50,000 ഡോങ്ങിലാണ് ഇടപാടുകൾ നടന്നത്.
28/11/2025 | Maneesha M.K
ദേശീയ ക്ഷീരദിനത്തിൽ മിൽമ ഡെയറികൾ സന്ദർശിക്കാം, ഉൽപന്നങ്ങൾക്ക് വമ്പൻ ഡിസ്കൗണ്ട്
പൊതുജനങ്ങള്ക്ക് ഡെയറി പ്രവര്ത്തനങ്ങള് കണ്ടു മനസിലാക്കുന്നതിനൊപ്പം ഇവിടെ നിന്ന് മില്മ ഉത്പ്പന്നങ്ങള് ഡിസ്കൗണ്ട് നിരക്കില് സ്വന്തമാക്കാനും അവസരങ്ങളുണ്ട്. ഇതിനായി ഡെയറി കാമ്പസില് പ്രത്യേക കൗണ്ടര്.
22/11/2025 | Maneesha M.K
ആയിരകണക്കിന് പ്രാവുകൾ എത്തി വിത്തുകൾ കൊത്തിതിന്ന് മടങ്ങുന്നു, പടക്കം പൊട്ടിക്കാൻ ആളെ കിട്ടുന്നില്ല
ആയിരക്കണക്കിന് പ്രാവുകൾ സ്ഥലത്തെത്തി നിമിഷനേരം കൊണ്ട് ഏക്കർ കണക്കിന് സ്ഥലത്തെ വിത്താണ് കൊത്തിത്തിന്ന് മടങ്ങുന്നത്. ഇപ്പോൾ പടക്കം പൊട്ടിക്കാൻ ദിവസം 1000 രൂപ കൂലി കൊടുത്താലും ആളെ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു.
21/11/2025 | Maneesha M.K
തക്കാളി തൊട്ടാൽ പൊള്ളും, വില കുതിച്ചുയരുന്നു, മഴ ചതിച്ചു
ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും 40 ശതമാനത്തിലധികം വിലക്കയറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സാധാരണക്കാർക്ക് വലിയ തിരിച്ചടിയുമായി. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വിതരണ കേന്ദ്രമായ ഡൽഹിയിൽ തക്കാളി വില 26% വർദ്ധിച്ചു.
20/11/2025 | Maneesha M.K
എല്ലാ തടസ്സങ്ങളും നീങ്ങി, കേരളത്തിന്റെ ചെമ്മീന് കപ്പലുകള് ഇനി യൂറോപ്പിലേക്കും റഷ്യയിലേക്കും, കേരളത്തിനാശ്വാസം
അമേരിക്കയുടെ താരിഫ് നടപടികള് കയറ്റുമതിക്കാരുടെ ലാഭം കുത്തനെ കുറച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കേന്ദ്രസര്ക്കാര് നയതന്ത്രതലത്തില് നടത്തിയ ഇടപെടലുകളിലൂടെ പുതിയ വാതിലുകള് തുറന്ന് കിട്ടിയത്.
18/11/2025 | Maneesha M.K
എള്ളെണ്ണയിലൂടെ കോടികളുടെ വിദേശനാണ്യം കേരളത്തിന് ലഭിക്കാൻ പോകുന്നു
ഓണാട്ടുകരയുടെ തനത് എള്ള് കൃത്യമായ പരിപാലനത്തോടെ കൃഷി ചെയ്താൽ ഹെക്ടറിൽ നിന്ന് 400 കിലോ കിട്ടും.അതിനു കൃഷി 500 ഹെക്ടറിലേക്ക് വ്യാപിപ്പിക്കണം.ഇതിന്റെ ഭാഗമായി ഓണാട്ടുകര മേഖലയിലെ 39 പഞ്ചായത്തുകൾ, 5 നഗരസഭകൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ എള്ള് വിതരണം ചെയ്തു.
15/11/2025 | Maneesha M.K