⁠Weather News>Kerala>kerala-weather-update-220726-rain-likely-in-northern-kerala-morning-showers-expe

Weather Kerala 22/07/26 : വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത, ഈ പ്രദേശങ്ങളിൽ രാവിലെ മഴ

കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്നും ഇടത്തരം മഴ പെയ്തേക്കും . കാസർകോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഇടുക്കി ജില്ല,   പാലക്കാട് ജില്ലയുടെ കിഴക്ക മേഖല, വയനാട് തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത. 

Weather Desk
1 min read
Published : 22 Jul 2026 12:12 AM
Weather Kerala 22/07/26 : വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത, ഈ പ്രദേശങ്ങളിൽ രാവിലെ മഴ
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.