Climate>World>dolphin-expected-to-landfall-china-today

ഡോൾഫിൻ ഇന്ന് രാത്രി ചൈനയിൽ കരകയറും, 1300 വിമാന സർവീസുകൾ റദ്ദാക്കി

തായ്‍വാന്റെ തലസ്ഥാനമായ തായ്‍പേയിൽ ഉൾപ്പടെ കനത്ത മഴയാണ് പെയ്യുന്നത്. തായ്‌ഷോ നഗരത്തില്‍ നിന്ന് 3,90,0000 പേരെയും ഷാങ്ഹായിൽ നിന്ന് മൂന്ന് ലക്ഷം പേരെയും ഒഴിപ്പിച്ചു.

Weather Desk
1 min read
Published : 09 Aug 2026 10:24 AM
ഡോൾഫിൻ ഇന്ന് രാത്രി ചൈനയിൽ കരകയറും, 1300 വിമാന സർവീസുകൾ റദ്ദാക്കി
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.