World
Shwoing 19 of 211 Total news
ലോകത്ത് ഇനി വരാനിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമമെന്ന് പഠനം
ഏഷ്യയുടെ ചില ഭാഗങ്ങളിൽ ഈ പ്രഭാവം പ്രത്യേകിച്ചും പ്രകടമാണ്. ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയുടെ പ്രായം കൂടുന്നതിനനുസരിച്ച് ഏകദേശം 42–62% ജല ഉപയോഗത്തിൽ കുറവുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.
28/01/2026 | Maneesha M.K
കനത്ത മഴയിൽ പടുകൂറ്റൻ കുന്നിടിഞ്ഞു, എല്ലാം തകർന്നു, മഴ ഒരു നാടിനെ മുഴുവൻ വിഴുങ്ങുമോ എന്ന് ഭയന്ന് ജനങ്ങൾ
സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിയുകയായിരുന്നു. കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ വീടുകളിൽ പലതും അതീവ അപകടാവസ്ഥയിലാണ് ഇപ്പോഴുള്ളത്. മണ്ണിടിച്ചിലിനെ തുടർന്ന് 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചത്.
28/01/2026 | Maneesha M.K
സ്റ്റോം ചന്ദ്ര : യുകെയിൽ ആഞ്ഞടിക്കുന്ന മൂന്നാമത്തെ വലിയ കൊടുങ്കാറ്റ്, പുറത്തിറങ്ങാൻ കഴിയാതെ ഭയന്ന് ജനം
മഴയ്ക്കുള്ള ആംബർ അലേർട്ട് ഉൾപ്പെടെ നിരവധി മുന്നറിയിപ്പുകൾ ഈ പ്രദേശത്തെ നൽകിയിട്ടുണ്ട്. സ്കോട്ട്ലൻഡിന്റെയും വടക്കൻ ഇംഗ്ലണ്ടിന്റെയും ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കുള്ള യെല്ലോ അലേർട്ടുകൾ നിലവിലുണ്ട്.
27/01/2026 | Maneesha M.K
Storm Chandra, the third major storm to hit the UK, is bringing fear to many parts of the UK
Meanwhile, roads have been closed in the south-west of England. Several rail services have been disrupted. A number of warnings have been issued for the region, including an amber alert for rain.
27/01/2026 | Maneesha M.K
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു, കനത്ത മഴയും കാറ്റും മഞ്ഞു വീഴ്ച്ചയും
അടുത്ത ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കും അയർലണ്ടിന് മുകളിൽ ന്യൂനമർദ്ദമുണ്ടാകും.ഇത് മഴയെ സ്നോയിലേയ്ക്ക് പരിവർത്തനം ചെയ്യിക്കും.ഇ സി എം ഡബ്ല്യു എഫും യു കെ എം ഒ മോഡലും ചൊവ്വാഴ്ചത്തെ കാലാവസ്ഥാ പ്രവചനം ശരിവെയ്ക്കുന്നു.
26/01/2026 | Maneesha M.K
Deadly Winter Storm Lashes US: Death Toll Rises as Hundreds of Thousands Plunge into Darkness
Most fatalities have been linked to falling trees and weather-related traffic accidents. Massive snow accumulation on roads has brought transportation to a complete standstill in many regions.
26/01/2026 | Sinju P
ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു, പുതിയ സമുദ്രം വരും, ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും സാധ്യതയെന്ന് ശാസ്ത്രജ്ഞർ
ആഫ്രിക്കൻ ഭൂഖണ്ഡം ഒരു കൂറ്റൻ വിള്ളലിലൂടെ സാവധാനം വേർപിരിയുകയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയില്‍ നിലവിൽ അഞ്ചു സമുദ്രങ്ങള്‍ (ocean) ഉണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്.
26/01/2026 | Maneesha M.K
ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണം ഗൾഫിലെ പൊടിക്കാറ്റ്
ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ എന്നീ മേഖലകളിൽ നിന്നുമുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ച് വടക്കേ ഇന്ത്യയിൽ എത്തുന്നു. ഇത് ശൈത്യകാലത്ത് നീങ്ങിപോകാൻ കഴിയാതെ ഉത്തരേന്ത്യ മുഴുവൻ കെട്ടികിടക്കുന്നു.
24/01/2026 | Maneesha M.K