⁠Weather News>Kerala>kerala-weather-update-25072026-northern-districts-to-experience-continued-rain-a

Weather Kerala 25/07/26 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത, വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും

ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിൽ ഒഡീഷ തീരത്തായി രണ്ടുദിവസത്തിനകം ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് പിന്നീട് കരകയറി മധ്യ ഇന്ത്യയിലൂടെ ഗുജറാത്ത് ഭാഗത്തേക്ക് സഞ്ചരിക്കും.

Weather Desk
1 min read
Published : 25 Jul 2026 01:35 AM
Weather Kerala 25/07/26 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത, വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.