⁠Weather News>Kerala>orange-alert-issued-for-11-districts-as-monsoon-winds-intensify

ന്യൂനമര്‍ദപാത്തി, കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടു, നാളെയും കനത്ത മഴ, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സൊമാലിയന്‍ ജെറ്റും ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്. മേഘരൂപീകരണ തോതിലുണ്ടായ മാറ്റമാണ് തുടര്‍ച്ചയായ കനത്ത മഴ ഇല്ലാത്തതിനു കാരണം. ഇപ്പോഴത്തെ നിരീക്ഷണത്തില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കേരളത്തില്‍ മഴ ശക്തി കൂടിയും കുറഞ്ഞും തുടരും

Weather Desk
2 mins read
Published : 28 Jun 2026 04:11 PM
ന്യൂനമര്‍ദപാത്തി, കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടു, നാളെയും കനത്ത മഴ, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.