⁠Weather News>National>heavy-rain-and-thunderstorm-likely-in-delhi-orange-alert-issued-air-quality-extremely-poor

ഡൽഹിയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വായുനിലവാരം അതീവ മോശം

മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Sinju P
1 min read
Published : 23 Jan 2026 03:28 AM
ഡൽഹിയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വായുനിലവാരം അതീവ മോശം
Add as a preferred
source on Google
Sinju P
Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.