Climate
Shwoing 19 of 112 Total news
മഞ്ഞുകാണാനെത്തിയ വിനോദ സഞ്ചാരികൾ ദുരിതത്തിലായി, തണുത്തുറഞ്ഞ താപനിലയിൽ ആളുകൾ കാറുകളിൽ കുടുങ്ങി
ഹിമാചൽ പ്രദേശിലെ ഏറ്റവും തിരക്കേറിയ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മണാലിയിൽ മൂന്ന് മാസത്തിനു ശേഷമുള്ള സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയോടൊപ്പം വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടി. വാഹനങ്ങളുടെ നീണ്ടനിര സമീപ റോഡുകളെ സ്തംഭിപ്പിച്ചു.
27/01/2026 | Maneesha M.K
കേരളത്തിൽ മാമ്പൂക്കളുടെ ഉത്സവകാലം, രണ്ടു ദിവസത്തെ മഴ പ്രവചനം ചതിക്കുമോ
മാവിന്റെ ശിഖരങ്ങളില്‍ നൈട്രജനും അന്നജവും വലിയ അളവില്‍ ശേഖരിക്കപ്പെട്ടത് ഇത്തവണത്തെ പുഷ്പിക്കലിന് കാരണമാകാമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. പൂത്തമാവുകളില് പരാഗണം നടന്ന് മാങ്ങകള്‍ മൂപ്പെത്താന്‍ ഏകദേശം 90 മുതല്‍ 100 ദിവസങ്ങള്‍ വരെ സമയമെടുക്കും.
26/01/2026 | Maneesha M.K
സഹാറ മരുഭൂമി ചുട്ടുപൊള്ളുകയല്ല, തണുത്തു വിറയ്ക്കുകയാണ്, അഭ്ഭുതം ഈ പ്രതിഭാസം
ലോകത്തിലെ തന്നെ ഏറ്റവും ചൂടേറിയ സഹാറ മരുഭൂമിയിൽ മഞ്ഞ് പെയ്യുന്നുവെന്നുവെന്ന വാർത്ത ഒരു വലിയ അത്ഭുതത്തിനാണ് വഴി വെച്ചത്. ജനുവരി 17നാണ് വടക്കൻ അൾജീരിയയുടെ ചില ഭാഗങ്ങളിൽ മഞ്ഞ് വീഴ്ചക്ക് സാക്ഷ്യം വഹിച്ചത്.
24/01/2026 | Maneesha M.K
മഞ്ഞുമൂടിയ ബുർജ് ഖലീഫ, യുഎഇ നഗരം മുഴുവൻ മഞ്ഞു പുതച്ചു, എങ്ങും വെളുത്ത നിറം ചിത്രം പങ്കു വെച്ച് ദുബൈ കിരീടാവകാശി
നാളെ കാലാവസ്ഥ എങ്ങനെയായിരിക്കും?" എന്ന അടിക്കുറിപ്പോടെയാണ് ഷെയ്ഖ് ഹംദാൻ ഈ ചിത്രം പോസ്റ്റ് ചെയ്തത്. നഗരമധ്യവും ബുർജ് ഖലീഫയും വെളുത്ത മഞ്ഞിനാൽ പുതഞ്ഞുനിൽക്കുന്ന ദൃശ്യവും ചിത്രത്തിൽ കാണാം.
23/01/2026 | Maneesha M.K
കൊടും തണുപ്പും വായു മലിനീകരണവും, സുപ്രീംകോടതി നടപടികൾ എടുത്തു, ഇനി എല്ലാം പെട്ടെന്ന്
മ്മു കാശ്മീരിൽ താപനില മൈനസ് ഏഴ് ഡിഗ്രി വരെ താഴ്ന്നപ്പോൾ, വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമാണ്. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.
22/01/2026 | Maneesha M.K
കടലിലെ ന്യൂനമർദ്ദം കാരണം ശക്തമായ കാറ്റും മഞ്ഞു വീഴ്ചയും, മഞ്ഞ് വീണ് വഴിയും വീടും നഗരവും മൂടി
130 വർഷത്തിനിടയിൽ റഷ്യ ആദ്യമായാണ് ഇത്രയും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാനും വഴിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കണ്ടെത്താനും പ്രദേശവാസികൾക്ക് മഞ്ഞുമലകൾക്കുള്ളിൽ തുരങ്കങ്ങൾ നിർമിക്കേണ്ടിവന്നു.
20/01/2026 | Maneesha M.K