National
Shwoing 19 of 160 Total news
Roads will be paved before the next monsoon season, no more traffic blocks in Bengaluru
Heavy rains have often delayed the work. However, he added that they have taken steps to fill all the potholes reported on their app. The authorities aim to fix the dilapidated condition of all the roads in the city before the coming monsoon.
08/12/2025 | Maneesha M.K
അടുത്ത മഴക്കാലത്തിന് മുൻപ് റോഡുകൾ അടിപൊളിയാകും, ഇനി ബംഗളൂരുവിൽ ട്രാഫിക് ബ്ലോക് ഉണ്ടാവില്ല
പ്രധാന നഗരപദ്ധതികളിൽ 157.39 കിലോമീറ്റർ റോഡുകൾ വൈറ്റ്ടോപ്പിംഗ്, 392.39 കിലോമീറ്റർ റോഡുകൾ ബ്ലാക്ക്ടോപ്പിംഗ്, 78.98 കിലോമീറ്റർ ഉയർന്ന ഗതാഗതസാന്ദ്രതയുള്ള ഇടനാഴികളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു എന്നാണ് വിവരം.
08/12/2025 | Maneesha M.K
Thiruvananthapuram in India's cleanest city list, Uttar Pradesh tops in pollution
The new report has been released by the Center for Research and Energy and Clean Air. The current situation in Ghaziabad is more severe than Delhi, where normal life is difficult due to air pollution.
08/12/2025 | Maneesha M.K
ഇന്ത്യയിലെ ക്ലീൻ സിറ്റി പട്ടികയിൽ ഇടംപിടിച്ച് തിരുവനന്തപുരം, മലിനീകരണത്തിൽ മുന്നിൽ ഉത്തർപ്രദേശ്
സെന്റർ ഫോർ റിസർച്ച് ആന്റ് എനർജി ആൻറ് ക്ലീൻ എയർ ആണ് പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ ഇപ്പോഴത്തെ സാഹചര്യം.
07/12/2025 | Maneesha M.K
ഇന്ത്യയിലുടനീളമുള്ള നദികൾ ഓരോ ദിവസവും മരിക്കുന്നു, കാലാവസ്ഥാ വ്യതിയാനം കൊടും വരൾച്ചയിലെത്തിക്കും, വൈദ്യുതി മുടങ്ങും
ജലവൈദ്യുത നിലയങ്ങൾ, കുറഞ്ഞ ജലവിതരണ അളവിൽ ബുദ്ധിമുട്ടുന്നു. കൂടാതെ ഉപരിതല ജലത്തെ ആശ്രയിക്കുന്ന നിരവധി പട്ടണങ്ങൾ ഓരോ വർഷവും ആദ്യം ക്ഷാമം നേരിടാൻ തുടങ്ങിയിരിക്കുന്നു.
06/12/2025 | Maneesha M.K
Premium
വായുമലിനീകരണം ജനങ്ങളെ രോഗികളാക്കുന്നു, ‘കാലാവസ്ഥ ആസ്വദിക്കൂ’ മാസ്ക് കെട്ടി ഡൽഹിയിൽ പ്രതിഷേധം
വായുമലിനീകരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ മാസ്ക് അണിഞ്ഞ് പ്രതിപക്ഷ എംപിമാർ പ്രതിഷേധം നടത്തിയത് ശ്രദ്ധേയമായ്. വായു മലിനീകരണം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല
04/12/2025 | Maneesha M.K
ശ്രീലങ്കക്ക് സഹായം തടയാന്‍ ഇന്ത്യ ശ്രമിച്ചെന്ന പാക് ആരോപണം പൊളിഞ്ഞു, വിമാനത്തിന് അനുമതി നല്‍കിയത് മണിക്കൂറുകള്‍ക്കകം
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കാനും വിലക്കുണ്ട്.
02/12/2025 | Maneesha M.K
ഡിറ്റ് വാ ചുഴലികാറ്റ്: തമിഴ്നാട്ടിൽ 3 മരണം, കൃഷി നശിച്ചു, നൂറിലേറെ കന്നുകാലികൾ ചത്തു
മതിലിടിഞ്ഞ് തൂത്തുകുടി, തഞ്ചാവൂര്‍, മയിലാടുതുറൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആര് രാമചന്ദ്രന് പറഞ്ഞു. 234 വീടുകള്‍ തകര്‍ന്നു. 149 കന്നുകാലികള്‍ ചത്തു.
01/12/2025 | Maneesha M.K
തലസ്ഥാന നഗരത്തിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള നവംബർ, താപനില ഇനിയും കുറയും, രാജസ്ഥാനിൽ തണുപ്പ് രൂക്ഷമാകുന്നു
ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ഇന്ന് തണുപ്പ് കൂടുതൽ രൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ താപനില 7 ഡിഗ്രിയിലേക്ക് താഴുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ മണിക്കൂറിൽ 15 മുതൽ 20 കിലോമീറ്റർ വേഗതയിൽ
30/11/2025 | Sinju P