⁠Weather News>Kerala>kerala-weather-update-widespread-rain-expected-tomorrow-across-all-districts-woman-killed-by-lightning-in-kannur

Kerala Weather 22/06/26 : നാളെ (തിങ്കൾ) എല്ലാ ജില്ലകളിലും മഴ സാധ്യത

മധ്യകേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. കൂടുതൽ മേഘങ്ങൾ കരകയറി കൊണ്ടിരിക്കുന്നു. രാത്രി വൈകിയും ഇവിടെ മഴ തുടരും. എറണാകുളം ജില്ലയിലാണ് ശക്തമായ മഴ തുടരുന്നത്. കണ്ണൂരിൽ വൈകിട്ട് മിന്നലേറ്റ് യുവതി മരിച്ചു.

Weather Desk
2 mins read
Published : 21 Jun 2026 04:58 PM
Kerala Weather 22/06/26 : നാളെ (തിങ്കൾ) എല്ലാ ജില്ലകളിലും മഴ സാധ്യത
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of Independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.