Latest News
Shwoing 8 of 8 Total news
weather 10/09/25 : കേരളത്തിലും തമിഴ്നാട്ടിലും ഇന്നും മഴ സാധ്യത
തെക്കൻ തമിഴ്നാട്ടിലും മധ്യ തമിഴ്നാട്ടിലും ഇന്നും ഇടിയോടെ മഴ സാധ്യത. തെക്കൻ കേരളത്തിലെ കിഴക്കൻ അതിർത്തി ജില്ലകളിൽ ഇതിൻ്റെ ഭാഗമായി ഇന്ന് വൈകിട്ടും രാത്രിയിലും മഴ ലഭിച്ചേക്കും. വടക്കാൻ തമിഴ്നാട്ടിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും.
10/09/2025 | Weather Desk