കള്ളക്കടൽ ജാഗ്രത; മൂന്ന് ജില്ലകളിൽ കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും കടലാക്രമണ സാധ്യതയുണ്ട്. ഇന്ന് മുതൽ ഓഗസ്റ്റ് 13 രാവിലെ 5.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് INCOIS മുന്നറിയിപ്പ്.
11/08/2026 | Maneesha Prasoon
കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കാൻ കേരളത്തിൽ പുതിയ റഡാർ; കൊല്ലത്ത് സ്ഥലം കണ്ടെത്തി
കൊല്ലത്ത് സ്ഥാപിക്കുന്ന റഡാറിന് ഏകദേശം 250 കിലോമീറ്റർ ചുറ്റളവിൽ കാലാവസ്ഥാ നിരീക്ഷണം നടത്താൻ കഴിയും. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലെ മഴ, കാറ്റ്, കടൽക്ഷോഭം തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകൾ കൂടുതൽ കൃത്യമായി നൽകാൻ ഇതിലൂടെ സാധിക്കും.
11/08/2026 | Maneesha Prasoon
പടിഞ്ഞാറൻ കൊളംബിയയിൽ ഭൂചലനം; മരണം 132 ആയി, മരണസംഖ്യ ഇനിയും ഉയർന്നേക്കും
അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് രക്ഷാപ്രവർത്തകർക്ക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
11/08/2026 | Maneesha Prasoon
Kerala Weather 11/08/26 : ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദ സാധ്യത, ഇന്ന് പ്രസന്നമായ അന്തരീക്ഷ സ്ഥിതി
രാവിലെ ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കൊടകര, വെള്ളികുളങ്ങര, പറമ്പിക്കുളം ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാധ്യത. ഉച്ചയ്ക്കുശേഷം കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റിന് സാധ്യത. തെക്കൻ ജില്ലകളിലും പാലക്കാട് ജില്ലയിലും കാറ്റ് ശക്തിപ്പെട്ടേക്കും.
11/08/2026 | Weather Desk
കൊളംബിയയില്‍ 7.4 തീവ്രതയുള്ള ഭൂചലനം, 26 മരണം, കെട്ടിടങ്ങള്‍ തകര്‍ന്നു
കൊളംബിയ ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 7.4 ആണ് തീവ്രത. സമുദ്രോപരിതലത്തില്‍ നിന്ന് 82 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. San José del Palmar ഗ്രാമത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് പ്രഭവ സ്ഥാനം
10/08/2026 | Weather Desk
ഡോള്‍ഫില്‍ ചൈനയില്‍ ആഞ്ഞിടിച്ചു, മണിക്കൂറില്‍ 151 കി.മി വേഗതയില്‍
ഫുജിയാനിലെ അനിമോമീറ്ററില് (കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം) കാറ്റിന്റെ വേഗത മണിക്കൂറില്‍ 151 കി.മി രേഖപ്പെടുത്തി. സെന്‍ജിയാങ് പ്രവിശ്യയില്‍ 20 മുതല്‍ 40 സെ.മി മഴയാണ് ചൈനീസ് കാലാവസ്ഥാ ഏജന്‍സി പ്രവചിക്കുന്നത്.
10/08/2026 | Weather Desk