Latest News >National>kolkata-witness-record-rain-mamtha-says-not-yet-seen-this-much-rain

39 വർഷത്തിനിടെ ആദ്യം: ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് മമതയും, കൊൽക്കത്ത കണ്ട കനത്ത മഴ

തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ചൊവ്വാഴ്ച രാവിലെ നഗരത്തെ പൂര്‍ണമായും വെള്ളത്തിലാക്കി. 24 മണിക്കൂറിനുള്ളിൽ 251.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1986ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിവസ മഴയാണിത്.

sanjuna
2 mins read
Published : 25 Sep 2025 17:10 PM
39 വർഷത്തിനിടെ ആദ്യം: ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് മമതയും, കൊൽക്കത്ത കണ്ട  കനത്ത മഴ
Add as a preferred
source on Google
sanjuna
sanjuna
sanjuna journalist at Metbeat News, she has 10 year experience in online media. expert in general news reporting , job, career