Kerala Weather 11/03/26 : സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു, പകൽ സമയത്ത് ചായ, കാപ്പി, മദ്യം എന്നിവ കഴിക്കരുത്, ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി