⁠Weather News>Kerala>kerala-weather-update-heavy-rain-forecast-after-march-17-heatwave-warning-issued-until-then

മാർച്ച് 17ന് ശേഷം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, അതുവരെ വരണ്ട കാലാവസ്ഥ തുടരും

മാർച്ച് 17ന് ശേഷം കാലാവസ്ഥയിൽ മാറ്റമുണ്ടാകുകയും മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ഇടിയോടുകൂടിയ മഴ ലഭിക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.

Maneesha Prasoon
2 mins read
Published : 11 Mar 2026 06:15 AM
മാർച്ച് 17ന് ശേഷം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, അതുവരെ വരണ്ട കാലാവസ്ഥ തുടരും
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.