Latest News >Kerala>heavy-rains-in-the-south-traveler-washed-away-in-idukki-all-13-shutters-of-mullaperiyar-to-be-opened

തെക്ക് മഴ ശക്തം, ഇടുക്കിയിൽ ട്രാവലർ ഒലിച്ചുപോയി, മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളും തുറക്കും

മുല്ലപ്പെരിയാർ ഡാമിൻ്റെ 13 ഷട്ടറും ഉയർത്തി 5000 ഘനയടി വെള്ളം വരെ പുറത്തേയ്ക്ക് ഒഴുക്കും. 2018ന് ശേഷമാദ്യമായാണ് ഇത്തരത്തില്‍ ഇത്രയധികം വെള്ളം ഒഴുകിയെത്തിയത്.

Weather Desk
2 mins read
Published : 18 Oct 2025 05:09 AM
തെക്ക് മഴ ശക്തം, ഇടുക്കിയിൽ ട്രാവലർ ഒലിച്ചുപോയി, മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളും തുറക്കും
Add as a preferred
source on Google
Oct 18, 2025 5:09 AM
മിന്നൽ പ്രളയം ഇടുക്കി മുണ്ടിയെരുമയിൽ വീട് വെള്ളത്തിൽ മുങ്ങി
മിന്നൽ പ്രളയം ഇടുക്കി മുണ്ടിയെരുമയിൽ വീട് വെള്ളത്തിൽ മുങ്ങി. വീടിന് മുകളിൽ കുടുങ്ങിയവരെ നാട്ടുകാരായ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ആസ്ബെസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച് താൽക്കാലിക പാലം ഉണ്ടാക്കിയും വടം കെട്ടിയുമാണ് സ്ത്രീകൾ അടക്കമുള്ളവരെ പുറത്തെത്തിച്ചു.
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather and Climate Risk Firm In Kerala Since 2020