warning
Shwoing 13 of 13 Total news
ഭൂമി അപകടത്തിലേക്ക് : കേരളത്തിലും താപതരംഗം, സാധാരാണയേക്കാൾ അധിക മഴ, പ്രതിസന്ധി വഷളാകുന്നു
2026-ൽ ആഗോള ശരാശരി താപനില വ്യാവസായിക വിപ്ലവത്തിന് മുമ്പത്തെ കാലഘട്ടത്തേക്കാൾ 1.4°C-നു മുകളിലാകാമെന്ന മുന്നറിയിപ്പും ശാസ്ത്രജ്ഞർ നൽകുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി രേഖപ്പെടാൻ സാധ്യതയുണ്ട്.
13/04/2026 | Maneesha Prasoon
ചൂട് കൂടുന്നു, പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തിന്റെ ആന്തരിക താപനില (Core Body Temperature) 40°C (104°F) കവിഞ്ഞ് ഉയരുകയും, ശരീരം സ്വയം തണുപ്പിക്കാനുള്ള സംവിധാനങ്ങൾ (Thermoregulation) പരാജയപ്പെടുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്.
11/04/2026 | Maneesha Prasoon
ഉരുൾപൊട്ടൽ മുൻകൂട്ടി അറിയിക്കാൻ എ.ഐ രംഗത്ത്, ആയിരങ്ങളെ രക്ഷിക്കാൻ പുതിയ സാങ്കേതിക വിപ്ലവം
വർഷംതോറും ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഉരുൾപൊട്ടലുകളും മഞ്ഞുവീഴ്ചകളും (Avalanche) ഇനി മുമ്പേ തിരിച്ചറിയാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
25/03/2026 | Maneesha Prasoon
വേനൽ കാഠിന്യം ഉയരുന്നു: കുട്ടികൾക്ക് സൂര്യാഘാത ഭീഷണി; ജാഗ്രത നിർദ്ദേശങ്ങളുമായി മുന്നറിയിപ്പ്
ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം ഉച്ചക്കാലത്ത് കുട്ടികളെ പുറത്തിറക്കുന്നത് ഒഴിവാക്കണം. ആവശ്യത്തിന് വെള്ളം കുടിക്കാൻ പ്രോത്സാഹിപ്പിക്കുകയും ലഘുവായ വസ്ത്രങ്ങൾ ധരിപ്പിക്കുകയും വേണം
21/03/2026 | Maneesha Prasoon
കള്ളക്കടൽ പ്രതിഭാസം, കൊല്ലം–തിരുവനന്തപുരം തീരങ്ങളിൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരത്തെ കാപ്പിൽ മുതൽ പൊഴിയൂർ(Pozhiyoor ) വരെയുള്ള തീരപ്രദേശങ്ങളിലും, കൊല്ലത്തെ ആലപ്പാട്(Alappad )മുതൽ എടവ(Edava) വരെയുള്ള തീരങ്ങളിലും ഇന്ന് മുതൽ മാർച്ച് 16 രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
14/03/2026 | Maneesha Prasoon
La Niña weakening; El Niño possible in second half of the year, temperatures rising in the Philippines
Officials said the transition is assessed based on several factors, including the position of high-pressure systems around the country, changes in weather patterns, and rising temperatures.
06/03/2026 | Maneesha Prasoon
ലാ നിനാ ക്ഷയിക്കുന്നു, വർഷത്തിന്റെ രണ്ടാം പകുതിയിൽ എൽ നിനോ സാധ്യത, ഫിലിപ്പീൻസിൽ ചൂട് ഉയരുന്നു
എന്നാൽ 2026-ന്റെ രണ്ടാം പകുതിയിൽ വീണ്ടും എൽ നിനോ രൂപപ്പെടാൻ സാധ്യത ഉയരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ National Oceanic and Atmospheric Administration (NOAA) ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
06/03/2026 | Maneesha Prasoon
മഴയും, മഞ്ഞുരുകലും, കടുത്ത ചൂടും നദീതീരങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് മുന്നറിയിപ്പ്
Upper Thames River Conservation Authority (UTRCA) അധികൃതർ അറിയിച്ചതനുസരിച്ച്, താപനില ഉയരുന്നതും മഴ ലഭിക്കുന്നതുമൂലം നദികളിലും ചാലുകളിലും ജലനിരപ്പ് വർധിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തൽ.
06/03/2026 | Maneesha Prasoon
കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് കിരണ മുന്നറിയിപ്പ്; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ, പാലക്കാട്, കോട്ടയം ജില്ലകളിൽ 7 മുതൽ 10 വരെ UV ഇൻഡക്സ് രേഖപ്പെടുത്തിയതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ UV ഇൻഡക്സ് 10 ആയി ഉയർന്നിട്ടുണ്ട്.
21/02/2026 | Maneesha Prasoon