മഴ ശക്തം: 8 മരണം, നാളെ 3 ജില്ലകളില്‍ അവധി, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
നാളെ (ഞായര്‍) കോഴിക്കോട്, മലപ്പുറം, വയനാട്, കാസർഗോഡ്, കണ്ണൂർ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

Add as a preferred
source on Google
source on Google
Aug 1, 2026 4:07 PM
കണ്ണൂരിൽ ഉരുൾ പൊട്ടി
കണ്ണൂർ ആലക്കോട് താളിപ്പാറയിൽ ഉരുൾപൊട്ടി. പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
Tags :
heavy rainfall Heavy RainfallHeavy RainHeavy Rainfall ForecastRed Heavy Rain WarningEmergency Alert Meteorological Department (IMD) Kerala State Disaster Management Authority (KSDMA) KSDMA alerts
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.
ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും
31/07/2026 | Weather Desk
Premium