⁠Weather News>Kerala>swell-waves-and-gales-predicted-through-august-1

കള്ളക്കടൽ ഭീഷണി ശക്തം; അതീവ ജാഗ്രത, കേരളത്തിൽ ശക്തമായ കാറ്റിനും മുന്നറിയിപ്പ്

കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധന ഉപകരണങ്ങൾ, വള്ളങ്ങൾ, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണം. വിനോദസഞ്ചാരികളും പൊതുജനങ്ങളും മുന്നറിയിപ്പുള്ള സമയത്ത് കടൽത്തീരങ്ങളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം.

Maneesha Prasoon
2 mins read
Published : 28 Jul 2026 11:50 AM
കള്ളക്കടൽ ഭീഷണി ശക്തം; അതീവ ജാഗ്രത, കേരളത്തിൽ ശക്തമായ കാറ്റിനും മുന്നറിയിപ്പ്
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.