⁠Weather News>Kerala>orange-alert-issued-for-7-districts

കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്‌വരകളിലും താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.

Maneesha Prasoon
1 min read
Published : 08 Aug 2026 07:54 AM
കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.