Kerala Weather 08/07/26 : മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, കോഴിക്കോട് , മലപ്പുറം, വയനാട് ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി
ശക്തമായ മഴ സാധ്യതയെ തുടർന്ന് മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വൈകിട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

Add as a preferred
source on Google
source on Google
Tags :
Red AlertHeavy RainHeavy RainfallHeavy Rainfall ForecastIsolated Heavy RainfallRed Heavy Rain Warning
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.