Kerala Weather Today
Shwoing 19 of 31 Total news
Kerala Weather 13/08/26 : ന്യൂനമർദ്ദം ഇന്ന് ശക്തിപ്പെട്ടേക്കും , കേരളത്തിൽ മഴ കൂടും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( IMD) ഇന്ന് കാസർകോട് , കണ്ണൂർ ജില്ലകളിൽ ശക്തമായ മഴ സാധ്യതയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ (Aug 14) ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് ( Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
13/08/2026 | Weather Desk
Live Weather Update 06/08/26 : ഡോൾഫിൻ സ്വാധീനത്തിൽ കേരളത്തിൽ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ടൈഫൂണിൻ്റെ (Typhoon Dolphin) സ്വാധീനം മൂലം കേരളത്തിൽ മഴ തുടങ്ങി. ഇന്നലെ പൂർണമായും വിട്ടു നിന്ന മഴ രാത്രിയോടെ വിവിധ ജില്ലകളിൽ നേരിയ തോതിൽ സജീവമായി. വിവിധ ജില്ലകളിൽ രാവിലെയും മഴ തുടരുകയാണ്.
06/08/2026 | Weather Desk
LIVE
Heavy Rain Alert for Kerala: Dual Low-Pressure Systems and Monsoon Trough to Intensify Showers Across State
High risk of isolated heavy downpours in the high ranges and hilly regions of Kozhikode. Light to moderate showers are predicted for Thrissur, Ernakulam, Idukki, Alappuzha, Pathanamthitta, Kottayam, and Malappuram.
26/07/2026 | Weather Desk
Weather Kerala 26/07/26 : രണ്ട് ന്യൂനമർദ്ദങ്ങൾ, അവയെ ബന്ധിപ്പിച്ച് കാലവർഷ പാത്തി, കേരളത്തിൽ മഴ ശക്തിപ്പെടും
ഇന്ന് ( ഞായർ ) ഉച്ചയ്ക്ക് മുമ്പ് കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയുണ്ടാകും.
26/07/2026 | Weather Desk
Weather Kerala 22/07/26 : വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത, ഈ പ്രദേശങ്ങളിൽ രാവിലെ മഴ
കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്നും ഇടത്തരം മഴ പെയ്തേക്കും . കാസർകോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഇടുക്കി ജില്ല,
പാലക്കാട് ജില്ലയുടെ കിഴക്ക മേഖല, വയനാട് തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത.
22/07/2026 | Weather Desk
Weather update 21/07/26 : മഴ കുറയുന്നു, വെള്ളിയാഴ്ച മുതൽ വീണ്ടും മഴ സാധ്യത
കേരളത്തിൽ മഴക്ക് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ ദുർബലമാവുകയാണ്. ഇതേത്തുടർന്ന് വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ മഴ കുറഞ്ഞു നിൽക്കാനാണ് സാധ്യത. ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ മഴ ശക്തിപ്പെടില്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
21/07/2026 | Weather Desk
Kerala Weather 17/07/26 : വടക്കൻ കേരളത്തിൽ രാവിലെ മഴ, മധ്യകേരളത്തിലും മഴ വരുന്നു
എറണാകുളം ഉൾപ്പെടെ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴ രാവിലെ ലഭിക്കുന്നുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ചാറ്റൽ മഴ സാധ്യത. ശക്തമായ തുടർച്ചയായ മഴ ഒരു ജില്ലകളിലും പ്രതീക്ഷിക്കുന്നില്ല. എറണാകുളം ജില്ലയിൽ ഒരു മണിക്കൂറുകളിൽ ശക്തമായ
17/07/2026 | Weather Desk
Kerala Weather 15/07/26 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉടൻ, 19 ന് ശേഷം മഴ തിരികെ എത്തും
കേരളത്തിൽ മഴയുടെ ഇടവേളക്ക് ശേഷം വീണ്ടും മഴ സാധ്യത. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടു. ഇത് ശക്തിപ്പെട്ട് വരും ദിവസങ്ങളിൽ ന്യൂനമർദ്ദം ആകും. തുടർന്ന് കേരളത്തിൽ ഈ മാസം 19ന് ശേഷം മഴ ലഭിക്കും.
15/07/2026 | Weather Desk
Kerala Weather 12/07/26 : എല്ലാ ജില്ലകളിലും മഴ കുറഞ്ഞു, ഒറ്റപ്പെട്ട മഴ തുടരുന്നു
വരുന്ന 24 മണിക്കൂറിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല, ഇടുക്കി ജില്ല, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖല എന്നിവിടങ്ങളിലാണ് ഇടത്തരം മഴ സാധ്യതയുള്ളത്. ഇടങ്ങളിലെല്ലാം ഇടവിട്ട മഴയോ ചാറ്റൽ മഴയോ ലഭിക്കാം
12/07/2026 | Weather Desk
Kerala Weather 11/07/26 : കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. ഉച്ചവരെയുള്ള സമയത്ത് കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകളിൽ സാധ്യത. വടക്കൻ ജില്ലകളിൽ മഴ കുറയും. നാളെ മുതൽ കൂടുതൽ ജില്ലകളിൽ മഴ ഒഴിയും. ഇന്നുതന്നെ വടക്കൻ കേരളത്തിൽ വെയിലിന് സാധ്യത.
11/07/2026 | Weather Desk
Kerala Weather 10/07/26 : ദക്ഷിണ ചൈന കടലിലെ ചുഴലിക്കാറ്റ്; മഴ ഇന്നും നാളെയും തുടരാൻ സാധ്യത
ചൈന കടലിലെ ശക്തമായ ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാറ്റ് ആകർഷിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് മൂലം കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കരയിൽ പെയ്യാനുള്ള സാധ്യത കൂടി. ഈ കാരണത്താൽ ഇന്നും നാളെയും കേരളത്തിൽ മഴ തുടർന്നേക്കും
10/07/2026 | Weather Desk