Environment>World>double-celestial-spectacle-total-solar-eclipse-and-perseid-meteor-shower-tonight

ഇന്ന് മാനത്ത് കാണാം, പൂർണ സൂര്യഗ്രഹണവും പെഴ്‌സീഡ് ഉൽക്കാവർഷവും

ഗ്രഹണം നടക്കുന്ന സമയത്ത് ഇന്ത്യയിൽ രാത്രിയായതിനാൽ രാജ്യത്ത് ഇത് നേരിട്ട് ദൃശ്യമാകാത്തത്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) അനുസരിച്ച് ഓഗസ്റ്റ് 12 രാത്രി 9.04 ഓടെ ഗ്രഹണ ഘട്ടങ്ങൾക്ക് തുടക്കമാകും. ഗ്രഹണം അവസാനിക്കുന്നത് ഓഗസ്റ്റ് 13 പുലർച്ചെയോടെയാണ്.

Weather Desk
2 mins read
Published : 12 Aug 2026 07:54 AM
ഇന്ന് മാനത്ത് കാണാം, പൂർണ സൂര്യഗ്രഹണവും പെഴ്‌സീഡ് ഉൽക്കാവർഷവും
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.