⁠Weather News>Kerala>kerala-weather-160726-low-pressure-system-brings-rain-forecast-for-central-and-s

Kerala Weather 16/07/26 :  ന്യൂനമർദ്ദം മധ്യ, തെക്കൻ കേരളത്തിൽ മഴ സാധ്യത

തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ , ഇരിഞ്ഞാലക്കുട, പുതുക്കാട്,  കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിലും, എറണാകുളം ജില്ലയിലെ അങ്കമാലിയിലും രാവിലെ മഴ ലഭിച്ചേക്കും

Weather Desk
1 min read
Published : 16 Jul 2026 01:40 AM
Kerala Weather 16/07/26 :  ന്യൂനമർദ്ദം മധ്യ, തെക്കൻ കേരളത്തിൽ മഴ സാധ്യത
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.