⁠Weather News>Kerala>isolated-heavy-rain-possible-in-all-districts-today

Weather Kerala 29/07/26 : ന്യൂനമർദ്ദം കരകയറി, കേരളത്തിൽ ഇന്ന് മഴ ദിനം

ഏതാനും ആഴ്ചകളായി മഴവിട്ടു നിൽക്കുന്ന ഇടുക്കി ജില്ലയിലും ഇന്ന് പുലർച്ചയോടെ മഴയെത്തി. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പടിഞ്ഞാറൻ മേഖലകളിലും മഴ ലഭിക്കും

Weather Desk
1 min read
Published : 29 Jul 2026 01:04 AM
Weather Kerala 29/07/26 : ന്യൂനമർദ്ദം കരകയറി, കേരളത്തിൽ ഇന്ന് മഴ ദിനം
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.