⁠Weather News>Kerala>kerala-weather-update-july-19-2026-rainfall-to-decrease-from-tomorrow-isolated-s

Kerala Weather 19/07/26 :  നാളെ മുതൽ മഴ കുറയും , ഇന്നും ഒറ്റപ്പെട്ട മഴ

രാവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം കായംകുളം മുതൽ കാസർകോട് വരെയുള്ള പ്രദേശങ്ങളിൽ ഭാഗികമായ മേഘാവൃതം. നാളെ മുതൽ കുറച്ചു ദിവസത്തേക്ക് മഴ ഇടവേള തുടരുന്നതിനാൽ പുറം ജോലികൾ വീണ്ടും ചെയ്യാനാകും.

Weather Desk
1 min read
Published : 19 Jul 2026 03:26 AM
Kerala Weather 19/07/26 :  നാളെ മുതൽ മഴ കുറയും , ഇന്നും ഒറ്റപ്പെട്ട മഴ
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.