കള്ളക്കടൽ ജാഗ്രത; അഞ്ച് ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണ സാധ്യത
നാളെ (ഓഗസ്റ്റ് 13) പുലർച്ചെ 2.30 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ തീരങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ (High Waves) ഉണ്ടാകാൻ സാധ്യതയുണ്ട്.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.