Oman
Shwoing 19 of 24 Total news
പ്രവാസികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്, നിക്ഷേപത്തിന് ബജറ്റില്‍ പദ്ധതികള്‍
പതിറ്റാണ്ടുകളായി ഗള്‍ഫ് രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ കോണുകളിലും ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിലെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
19/06/2026 | sanjuna
യു.എ.ഇ തൊഴിൽ നേടാൻ എളുപ്പം ; നടപടികൾ പരിഷ്കരിച്ച് മന്ത്രാലയം
സര്‍ക്കാര്‍ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കാനുള്ള 'സീറോ ഗവണ്മെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ നടപാക്കുന്നത്. ഇതനുസരിച്ച് അപേക്ഷകള്‍ക്കൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
10/06/2026 | Ayshath Safeena M.H
ഒമാൻ കടലിൽ ഏഴ് അടി വരെ തിരമാല ഉയരാൻ സാധ്യത, യുഎഇ യിൽ ജാഗ്രതാ നിർദ്ദേശം
ഒമാൻ കടലിന്റെ ഉൾക്കടൽ മേഖലകളിൽ തിരമാലകൾ ഏഴ് അടി വരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. മത്സ്യബന്ധന ബോട്ടുകൾ, ചെറിയ കപ്പലുകൾ, വിനോദസഞ്ചാര ബോട്ടുകൾ എന്നിവ കടലിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
19/05/2026 | Maneesha Prasoon
ഒമാനിൽ കൊടും ചൂട് ശക്തം ; സ്കൂൾ സമയക്രമത്തിൽ മാറ്റം, ജാഗ്രത
രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളും പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ക്ലാസുകൾ നേരത്തേ അവസാനിപ്പിക്കും. രാവിലെ ക്ലാസുകൾ പതിവുപോലെ ആരംഭിക്കുമെങ്കിലും ഉച്ചയ്ക്കുമുമ്പായി പഠനപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം.
19/05/2026 | Maneesha Prasoon
ശക്തമായ മഴയ്ക്ക് പിന്നാലെ സാഹചര്യം സാധാരണ നിലയിലേക്ക്; അഭയകേന്ദ്രങ്ങളിൽ നിന്നുള്ളവർ വീട്ടിലേക്ക് മടങ്ങി
ആദ്യഘട്ടത്തിൽ ഈ നാല് അഭയകേന്ദ്രങ്ങളിലായി മൊത്തം 829 പേരെ താമസിപ്പിച്ചു. ഇവർക്കായി അടിസ്ഥാന സൗകര്യങ്ങൾ (Basic Services) — ഭക്ഷണം (Food), കുടിവെള്ളം (Drinking Water), മെഡിക്കൽ സഹായം (Medical Support), സുരക്ഷ (Security) — എന്നിവ ഉറപ്പാക്കി.
31/03/2026 | Maneesha Prasoon
ഗൾഫിലും ഇറാനിലും ഇസ്രായേലിലും കനത്ത മഴ വരുന്നു, UAE യിലടക്കം പ്രാദേശിക പ്രളയ സാധ്യത
ഗൾഫിൽ ഗൈത്ത് എന്നറിയപ്പെടുന്ന ഋതു മാറ്റത്തിൻ്റെ ഭാഗമായി ലഭിക്കുന്ന മഴയാണെങ്കിലും ഇത് ഒരാഴ്ച നീണ്ടുനിൽക്കുന്നു എന്നുള്ളതാണ് പ്രത്യേകത. ഈ മാസം അവസാനം വരെ മഴ ശക്തി കുറഞ്ഞും കൂടിയും തുടരാനാണ് സാധ്യത.
23/03/2026 | Weather Desk
Four Children Killed as Old Building Collapses Amid Heavy Rain in Oman
Rustaq, Oman's Al-Haymali district, a devastating incident transpired on Sunday evening when four children tragically perished. A derelict adobe structure, where seven minors were engaged in play, collapsed amidst torrential rainfall
22/03/2026 | Ayshath Safeena M.H
ഒമാനിൽ പെരുന്നാളിന് വെറും ദിവസങ്ങൾ മാത്രം ശേഷിക്കെ കാലാവസ്ഥയിൽ വൻമാറ്റം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ മഴ (rainfall) ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. താഴ്ന്ന മർദ്ദ പാത (low pressure trough) രൂപപ്പെടുന്നതോടെയാണ് ഈ മാറ്റം ഉണ്ടാകുന്നത്.
18/03/2026 | Maneesha Prasoon
589 പരിസ്ഥിതി പദ്ധതികൾ, 10 ലക്ഷം വൃക്ഷത്തൈകൾ പരിസ്ഥിതി പ്രകടന സൂചികയിൽ ഒമാന്‍ വൻനേട്ടം
ഒമാൻ സുൽത്താനേറ്റിലെ പ്രധാന പരിസ്ഥിതി പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രവർത്തന സൂചികകളുടെയും നേട്ടങ്ങൾ വിശദീകരിച്ച് പരിസ്ഥിതി അതോറിറ്റി നടത്തിയ വാർത്തസമ്മേളനത്തിലാണ് വിശദ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടത്
16/01/2026 | News desk