Climate>Gulf>four-children-killed-as-old-building-collapses-amid-heavy-rain-in-oman

ഒമാനിൽ കനത്ത മഴയിൽ കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു

ഒമാനിലെ റുസ്തഖിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു. ഉപേക്ഷിക്കപ്പെട്ട മൺകെട്ടിടം തകർന്നാണ് കുട്ടികൾ മരിച്ചത്. കെട്ടിടത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ.

Weather Desk
1 min read
Published : 22 Mar 2026 05:39 PM
ഒമാനിൽ കനത്ത മഴയിൽ കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.