⁠Weather News>Gulf>oman-wadis-why-these-dry-valleys-turn-into-deadly-flash-flood-traps-instantly

ഒമാനിലെ വാദികൾ : ഒരു മഴ മതി, അപകടം നിമിഷങ്ങളിൽ; ജീവഹാനിക്ക് പിന്നിലെ കാരണങ്ങൾ പലത് ?

ഒമാനിലെ കാലാവസ്ഥാ-സുരക്ഷാ ഏജൻസികൾ വാദികൾക്കടുത്ത് പോകാതിരിക്കാൻ കർശന നിർദേശം നൽകുന്നു. മഴക്കാലത്ത് ഇത്തരം പ്രദേശങ്ങളിൽ നിന്ന് അകലം പാലിക്കുക എന്നതാണ് പ്രധാന സുരക്ഷാ മാർഗം.

Maneesha Prasoon
2 mins read
Published : 27 Mar 2026 11:53 AM
ഒമാനിലെ വാദികൾ : ഒരു മഴ മതി, അപകടം നിമിഷങ്ങളിൽ; ജീവഹാനിക്ക് പിന്നിലെ കാരണങ്ങൾ പലത് ?
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.