⁠Global Malayali>Gulf>gulf-film-festival-will-be-held-from-november-16-to-19-at-the-oman

ഗ​ൾ​ഫ് സി​നി​മ ഫെ​സ്റ്റി​വ​ൽ ന​വം​ബ​ർ 16 മു​ത​ൽ മസ്കത്തിൽ

സാംസ്കാരിക രംഗത്ത് ഒമാന്റെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെയും പ്രദേശിക തലത്തിലുള്ള സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. 

sanjuna
1 min read
Published : 07 Nov 2025 08:12 PM
ഗ​ൾ​ഫ് സി​നി​മ ഫെ​സ്റ്റി​വ​ൽ ന​വം​ബ​ർ 16 മു​ത​ൽ മസ്കത്തിൽ
Add as a preferred
source on Google
sanjuna
sanjuna
sanjuna journalist at Metbeat News, she has 10 year experience in online media. expert in general news reporting , job, career