⁠Global Malayali>US Malayali>welfare-projects-announced-for-nrk

പ്രവാസികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്, നിക്ഷേപത്തിന് ബജറ്റില്‍ പദ്ധതികള്‍

പതിറ്റാണ്ടുകളായി ഗള്‍ഫ് രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ കോണുകളിലും ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിലെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

sanjuna
1 min read
Published : 19 Jun 2026 04:05 PM
പ്രവാസികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്, നിക്ഷേപത്തിന് ബജറ്റില്‍ പദ്ധതികള്‍
Add as a preferred
source on Google
sanjuna
sanjuna
sanjuna journalist at Metbeat News, she has 10 year experience in online media. expert in general news reporting , job, career