Delhi
Shwoing 19 of 56 Total news
കൊച്ചിയിലെ വായു ശ്വസിക്കുന്നത് ഒരാൾ മൂന്നര സിഗരറ്റ് വലിക്കുന്നതിന് തുല്ല്യം, മാരക ആരോഗ്യ പ്രശ്നങ്ങൾ, ജനങ്ങൾ അപകടത്തിൽ
വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്. കാറ്റിന്റെ ദിശയില് ഫോർട്ട് കൊച്ചിയിലേക്കും മൂവാറ്റുപുഴ ഭാഗത്തേക്കും മലിന വായു വ്യാപിക്കുന്നുണ്ട്.
31/01/2026 | Maneesha Prasoon
ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണം ഗൾഫിലെ പൊടിക്കാറ്റ്
ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ എന്നീ മേഖലകളിൽ നിന്നുമുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ച് വടക്കേ ഇന്ത്യയിൽ എത്തുന്നു. ഇത് ശൈത്യകാലത്ത് നീങ്ങിപോകാൻ കഴിയാതെ ഉത്തരേന്ത്യ മുഴുവൻ കെട്ടികിടക്കുന്നു.
24/01/2026 | Maneesha Prasoon
കൊടും തണുപ്പിലും കൊടും ചൂടിലും ജീവിക്കാൻ കഴിയുന്ന ഈ ഒട്ടകങ്ങൾ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ താരം
വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സമയത്ത് ഊർജവും ജലവുമാക്കി മാറ്റാൻ കഴിയുന്ന കൊഴുപ്പാണ് ഈ കൂഞ്ഞകളിൽ സംഭരിക്കുന്നത്. ഇണക്കി വളർത്തുന്ന ബാക്ട്രിയൻ ഒട്ടകങ്ങൾ മംഗോളിയ, ചൈന, കസഖ്സ്ഥാൻ, പശ്ചിമേഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.
22/01/2026 | Maneesha Prasoon
ഇന്ത്യയ്ക്ക് വായുവും വെള്ളവും നൽകുന്ന ആരവല്ലി, പ്രകൃതിയെ രക്ഷിക്കാൻ രാജ്യം മുഴുവൻ മുറവിളി കൂട്ടുന്നു, അവസാനം സ്റ്റേ ഉത്തരവ്
എന്തിനാണ് പ്രകൃതിയോട് പലപ്പോഴും മനുഷ്യർ ഇത്രയേറെ ക്രൂരതകൾ കാണിക്കുന്നത് ?
സത്യത്തിൽ ആരവല്ലി മലനിരകൾ കണ്ടാസ്വദിക്കാൻ പ്രകൃതിയൊരുക്കിയ വെറുമൊരു കാഴ്ചയല്ല. കൊടുമുടികളുടെ വരി എന്നാണ് ആരവല്ലി എന്നതിന്റെ അർത്ഥം.
30/12/2025 | Maneesha Prasoon
8 വർഷത്തിനിടയിലെ ഏറ്റവും മലിനമായ ഡിസംബർ, അന്തരീക്ഷത്തിൽ `ഇൻവേർഷൻ എഫക്റ്റ്' വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ
പുകമഞ്ഞ് കനത്തതോടെ 700-ലധികം വിമാന സർവീസുകളെയും ബാധിച്ചു. രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 177-ലധികം സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. നാളെ പുലർച്ചെയും കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
26/12/2025 | Maneesha Prasoon