Latest News
Shwoing 19 of 24 Total news
ന്യൂനമർദ്ദം : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും, 3 ജില്ലകളിൽ അവധി
നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കേരളത്തിൽ 9 ജില്ലകളിൽ മിന്നൽ പ്രളയ ( Flash flood) മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.
21/10/2025 | Weather Desk
കേരളത്തിൽ ഇന്ന് 7 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്
അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദം ( Depression) ആകും. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് അറബി കടലിലേക്ക് കേരളം വഴി ഒരു ന്യൂനമർദ പാത്തി ( Trough ) കടന്നു പോകുന്നുണ്ട്. തെക്കൻ കേരളത്തിനു മുകളിൽ അന്തരീക്ഷച്ചുഴിയും കന്യാകുമാരി കടലിൽ ഒരു ചക്രവാത ചുഴി
20/10/2025 | Weather Desk
കേരളത്തിൽ ഇന്നും ശക്തമായ മഴ, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തുലാവർഷത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്നും മഴ ശക്തിപ്പെടാൻ സാധ്യത. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടി മഴയുണ്ടാകും. മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലിനും സാധ്യത. ഉച്ചയ്ക്കുശേഷമാണ് മഴ ശക്തിപ്പെടുക.
19/10/2025 | Weather Desk
തുലാവര്‍ഷം അരികെ, തമിഴ്നാട് തീരത്ത് അന്തരീക്ഷച്ചുഴി, ഇന്നു മുതല്‍ മഴ, മിന്നല്‍, കാറ്റ്
രണ്ടു ദിവസത്തിനകം കാറ്റിന്റെ ഗതി കിഴക്കന്‍ കാറ്റോ തെക്കുകിഴക്കന്‍ കാറ്റോ ആയി മാറും. മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കാലാവസ്ഥാ വകുപ്പ് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ എത്തിയതായി ഈ മാസം 20 നകം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
12/10/2025 | Weather Desk
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഇന്ന്, രഗാസയുടെ സ്വാധീനം; കേരളത്തിൽ മഴ ശക്തമാകും
ഇതുവരെയുള്ള ന്യൂനമർദ്ദങ്ങളും മറ്റും കാരണം മഴ സജീവമാക്കിയിരുന്നത് വടക്കൻ ജില്ലകളിൽ ആയിരുന്നെങ്കിൽ ഇത്തവണ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ചൈനയിൽ കരകയറിയ റഗാസ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കൂടുതൽ ഈർപ്പം കേരളം വഴി കടന്നു പോകും.
25/09/2025 | Weather Desk