Holiday
Shwoing 16 of 16 Total news
Kerala Weather 09/07/26 : മഴ കുറയുന്നു ; ഒറ്റപ്പെട്ട ശക്തമായ മഴ മധ്യകേരളത്തിൽ
ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച വടക്കൻ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി നൽകിയിട്ടുണ്ട്. എന്നാൽ ഈ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ആണ് ഉള്ളത്.
09/07/2026 | Weather Desk
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍ : മരണം 5 ആയി, 7 പേരെ കാണാതായി. നാളെ വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മണ്ണിടിച്ചിലില്‍ കുടുങ്ങിയ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായ 7 പേര് ചെളിയില്‍ കുടുങ്ങിയതായാണ് നിഗമനം. ഇവര്‍ക്കായി രക്ഷാ സേനകള്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
07/07/2026 | Weather Desk
Kerala Weather Weekly Update 21/06/26 : ഇന്ന് രാത്രി മുതൽ മഴ സാധ്യത, കാലവർഷം തിരികെയെത്തുന്നു
കേരളത്തിൽ ഇന്നു രാത്രി വൈകി കാലവർഷ മഴ തിരികെ എത്താൻ സാധ്യത. ഇന്ന് രാവിലെ കേരളത്തിൽ മഴയില്ലെങ്കിലും അറബികടലിൽ ഒറ്റപ്പെട്ട മഴ കാണാം. രാത്രി വൈകി വടക്കൻ കേരളത്തിൽ മഴയെത്താനാണ് സാധ്യത. മലപ്പുറം ജില്ലയിലെ പൊന്നാനി മുതൽ കാസർകോട് വരെയുള്ള മേഖലകളിൽ
21/06/2026 | Weather Desk
കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത
കാലവര്‍ഷം അതിവേഗം വടക്കോട്ട് പുരോഗമിക്കുന്നു. ഇന്നലെ മംഗലാപുരം വരെ വ്യാപിച്ച കാലവര്‍ഷം ഇന്ന് തീരദേശ കര്‍ണാടക പൂര്‍ണമായി വ്യാപിച്ച് മഹാരാഷ്ട്ര അതിര്‍ത്തി വരെയെത്തി. തെക്ക് ഉള്‍നാടന്‍ കര്‍ണാടകയിലും കാലവര്‍ഷം ഇന്ന് വ്യാപിച്ചു.
05/06/2026 | Weather Desk
യുഎഇയിൽ വേനൽച്ചൂട് കനക്കുന്നു; ജാഗ്രത നിർദേശവുമായി അധികൃതർ
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ National Center of Meteorology (NCM) പുറത്തിറക്കിയ അറിയിപ്പിലാണ് ചൂട് അടുത്ത ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയത്. തീരദേശ മേഖലകളിൽ ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥയും (Humidity) അനുഭവപ്പെടും.
27/05/2026 | Maneesha Prasoon
Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. ഇന്നു ഉച്ചയ്ക്കുള്ള കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം പറയുന്നത്
05/04/2026 | Weather Desk
സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു, നാല് ദിവസം സുഖമായി വിശ്രമിക്കാം
ചന്ദ്രപ്പിറവി കാണുന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. എങ്കിലും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
05/03/2026 | Maneesha Prasoon
ന്യൂനമർദ്ദം ശക്തിപ്പെട്ടു, കന്യാകുമാരി തീരത്ത് പുതിയ ന്യൂനമർദ്ദം ചൊവ്വാഴ്ച, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കഴിഞ്ഞ ദിവസം തെക്കു കിഴക്കൻ അറബിക്കടലിൽ കന്യാകുമാരിക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴി ( Cyclonic Circulation) ചൊവ്വാഴ്ചയോടെ ന്യൂനമർദമാകും. ഇരട്ട ന്യൂനമർദം കേരളത്തിൽ മഴ നൽകും.
23/11/2025 | Weather Desk
യുഎഇയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധി
06/11/2025 | Sinju P