Kerala Weather 09/07/26 : മഴ കുറയുന്നു ; ഒറ്റപ്പെട്ട ശക്തമായ മഴ മധ്യകേരളത്തിൽ
ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച വടക്കൻ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി നൽകിയിട്ടുണ്ട്. എന്നാൽ ഈ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ആണ് ഉള്ളത്.

Add as a preferred
source on Google
source on Google
Tags :
നാളത്തെ കാലാവസ്ഥമഴ, അവധിമഴ, കാലാവസ്ഥകനത്ത മഴ ശക്തമായ മഴ കാലാവസ്ഥാ വകുപ്പ് കാലാവസ്ഥMetbeat Weather KeralaKerala rain updateKerala Weather Todayschool holidayschool closed
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.