Environment>National>authorities-launch-urgent-investigation

കടലിൽ വെളുത്ത പത; സാമ്പിളുകൾ ശേഖരിച്ച് പരിശോധന

നിലവിൽ ഈ പ്രതിഭാസം കടൽമീനുകളെ ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അലർജി (Allergy) പ്രശ്നമുള്ളവർ വെളുത്ത പത ശരീരത്തിൽ തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.

Maneesha Prasoon
1 min read
Published : 16 Jul 2026 07:54 AM
കടലിൽ വെളുത്ത പത; സാമ്പിളുകൾ ശേഖരിച്ച് പരിശോധന
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.