⁠Weather News>Kerala>kasaragod-kozhikode-school-holiday-due-to-red-alert

റെഡ് അലർട്ട് : കോഴിക്കോടും കണ്ണരിലും കാസർകോടും നാളെ അവധി

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും റെഡ് അലർട്ട് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ നാളെ (2026 ജൂൺ 9, ചൊവ്വാഴ്ച)  കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 

Weather Desk
2 mins read
Published : 08 Jun 2026 01:39 PM
റെഡ് അലർട്ട് : കോഴിക്കോടും കണ്ണരിലും കാസർകോടും നാളെ അവധി
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.