കാലാവസ്ഥ
Shwoing 19 of 44 Total news
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ജൂലൈ 25 മുതൽ 27 വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
23/07/2026 | Maneesha Prasoon
Weather Kerala 22/07/26 : വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത, ഈ പ്രദേശങ്ങളിൽ രാവിലെ മഴ
കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്നും ഇടത്തരം മഴ പെയ്തേക്കും . കാസർകോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഇടുക്കി ജില്ല,
പാലക്കാട് ജില്ലയുടെ കിഴക്ക മേഖല, വയനാട് തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത.
22/07/2026 | Weather Desk
Kerala Weather 11/07/26 : കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. ഉച്ചവരെയുള്ള സമയത്ത് കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകളിൽ സാധ്യത. വടക്കൻ ജില്ലകളിൽ മഴ കുറയും. നാളെ മുതൽ കൂടുതൽ ജില്ലകളിൽ മഴ ഒഴിയും. ഇന്നുതന്നെ വടക്കൻ കേരളത്തിൽ വെയിലിന് സാധ്യത.
11/07/2026 | Weather Desk
Kerala Weather 10/07/26 : ദക്ഷിണ ചൈന കടലിലെ ചുഴലിക്കാറ്റ്; മഴ ഇന്നും നാളെയും തുടരാൻ സാധ്യത
ചൈന കടലിലെ ശക്തമായ ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാറ്റ് ആകർഷിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് മൂലം കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കരയിൽ പെയ്യാനുള്ള സാധ്യത കൂടി. ഈ കാരണത്താൽ ഇന്നും നാളെയും കേരളത്തിൽ മഴ തുടർന്നേക്കും
10/07/2026 | Weather Desk
അയർലണ്ടിൽ കനത്ത മഴ തുടരും; നിരവധി പ്രദേശങ്ങളിൽ അതിശക്തമായ മഴ; ജാഗ്രത
വ്യാഴാഴ്ച അയർലണ്ടിൽ കൂടുതൽ തണുപ്പേറിയ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ തുടരുമെങ്കിലും വൈകുന്നേരത്തോടെ ചിലയിടങ്ങളിൽ മഴയ്ക്ക് ശമനമുണ്ടാകുകയും സൂര്യപ്രകാശം ലഭിക്കുകയും ചെയ്യും.
03/06/2026 | Maneesha Prasoon
കൊതുകിനെ കണ്ടെത്തി, കൊതുകില്ലാത്ത രാജ്യത്തിന് ആ വലിയ പദവി നഷ്ട്ടമായി, കാരണമായത് കാലാവസ്ഥാ വ്യവസ്ഥയിലെ മാറ്റം
ഐസ്ലൻഡിന്റെ തലസ്ഥാനമായ Reykjavík നഗരത്തിന് വടക്കൻ മേഖലകളിൽ കൊതുകുകളെ (Mosquitoes) കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു. ശാസ്ത്രീയ ജേണലായ Science പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ നിർണായക കണ്ടെത്തൽ ഉൾപ്പെട്ടിരിക്കുന്നത്.
12/05/2026 | Maneesha Prasoon
കാലാവസ്ഥാ വ്യതിയാനം : എട്ടുമാസത്തിനിടെ പച്ചതേങ്ങയുടെ വില പകുതിയായി, വെളിച്ചെണ്ണ വിലയിലും ഇടിവ്
ഒരു ഘട്ടത്തിൽ കിലോയ്ക്ക് 80 മുതൽ 85 രൂപ വരെ ലഭിച്ചിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോൾ 40 മുതൽ 45 രൂപ വരെ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. വിലയിടിവ് തുടർന്നതോടെ ഉൽപാദനച്ചെലവും തൊഴിലാളി ചെലവും പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
11/05/2026 | Maneesha Prasoon
അമിത ചൂടിൽ മണ്ണിന്റെ ആരോഗ്യം അപകടത്തിൽ; സംരക്ഷണ പദ്ധതികൾ അനിവാര്യം
വിളകൾ വളരുന്ന പ്രധാന മാധ്യമമായ മണ്ണ് ഇപ്പോൾ അമിത ചൂടിന്റെ ആഘാതത്തിൽ വരണ്ടുപോകുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ്. പുറത്തെ അന്തരീക്ഷ താപനിലയെക്കാൾ മണ്ണിനകത്തെ ഊഷ്മാവ് കൂടുതലായതിനാൽ മണ്ണിലെ ജൈവസമ്പത്ത് വേഗത്തിൽ ക്ഷയിക്കുന്നു.
09/05/2026 | Maneesha Prasoon