യുഎഇയിൽ കടുത്ത ചൂട് തുടരും; 47°C വരെ താപനില ഉയരും
കാലാവസ്ഥാ പ്രവചനമനുസരിച്ച് രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ (Inland Areas) താപനില 42 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുക മരുഭൂമി മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലുമാകും.

Add as a preferred
source on Google
source on Google
Tags :
Uae Heavy heatTemperaturesNational Centre of Meteorology (NCM)Humidity കാലാവസ്ഥ Coastal Areas
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.