North East Monsoon
Shwoing 15 of 15 Total news
തുലാവര്‍ഷം ചൊവ്വാഴ്ചയോടെ വിടവാങ്ങും, ഇനി വേനലിന്റെ പരിവര്‍ത്തന കാലം
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ( തുലാവര്‍ഷം) ചൊവ്വാഴ്ചയോടെ വിടവാങ്ങും. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 30 വരെ പെയ്ത മഴയാണ് തുലാവര്‍ഷ കലണ്ടറില്‍ ഉള്പ്പെടുകയെങ്കിലും തുലാവര്‍ഷം ഔദ്യോഗികമായി
18/01/2026 | Weather Desk
Premium
തുലാമഴ തിരികെ വരുന്നു, 17 മുതല്‍, തമിഴ്നാട് തീരത്ത് ന്യൂനമര്‍ദ സാധ്യതയും
ഇപ്പോള്‍ കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ വൈകുന്നേരങ്ങളില്‍ ലഭിക്കുന്നുണ്ടെങ്കിലും ഇടിയോടു കൂടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തുലാമഴ സജീവമാകാന്‍ ഈ മാസം 17 വരെ കാത്തിരിക്കേണ്ടി വരുമെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു.
13/11/2025 | Maneesha Prasoon
നവംബർ രണ്ടാം വാരം വീണ്ടും തുലാമഴ, ന്യൂനമർദ്ദം, ഡിസംബറിലും മഴ തുടരും
നാളെ മുതൽ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട സാധ്യതയുണ്ടെന്ന് Metbeat Weather പറയുന്നു. മൻ ത ചുഴലിക്കാറ്റിന് ശേഷം തുലാവർഷത്തിന്റെ കാറ്റ് വീണ്ടും ശക്തമായി വരാൻ നവംബർ 15 ആകും. ഇതിനുശേഷമായിരിക്കും ഇടിയോടുകൂടെ മഴ ശക്തമാകുക.
07/11/2025 | Weather Desk
കേരളത്തിൽ ഇന്ന് 7 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്
അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദം ( Depression) ആകും. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് അറബി കടലിലേക്ക് കേരളം വഴി ഒരു ന്യൂനമർദ പാത്തി ( Trough ) കടന്നു പോകുന്നുണ്ട്. തെക്കൻ കേരളത്തിനു മുകളിൽ അന്തരീക്ഷച്ചുഴിയും കന്യാകുമാരി കടലിൽ ഒരു ചക്രവാത ചുഴി
20/10/2025 | Weather Desk
ഇന്നും വിവിധ ജില്ലകളിൽ ഇടിയോടെ മഴ സാധ്യത
ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ പെട്ടെന്ന് മഴ പെയ്തേക്കാം. കേരളത്തിലും തമിഴ്നാട്ടിലും ആണ് മഴ ശക്തിപ്പെടുക. ഇടിമിന്നൽ അപകടകാരി ആയതിനാൽ ജാഗ്രത പുലർത്തണം. മിന്നൽ സാന്നിധ്യം Metbeat News വെബ്സൈറ്റിലെ മിന്നൽ റഡാർ ലിങ്ക് ഉപയോഗിച്ച് അറിയാനാകും .
13/10/2025 | Weather Desk
തുലാവര്‍ഷം അരികെ, തമിഴ്നാട് തീരത്ത് അന്തരീക്ഷച്ചുഴി, ഇന്നു മുതല്‍ മഴ, മിന്നല്‍, കാറ്റ്
രണ്ടു ദിവസത്തിനകം കാറ്റിന്റെ ഗതി കിഴക്കന്‍ കാറ്റോ തെക്കുകിഴക്കന്‍ കാറ്റോ ആയി മാറും. മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കാലാവസ്ഥാ വകുപ്പ് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ എത്തിയതായി ഈ മാസം 20 നകം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
12/10/2025 | Weather Desk