തെക്കൻ കേരള തീരത്തോട് ചേർന്ന് അന്തരീക്ഷ ചുഴി, ഇന്നും മഴ സാധ്യത
തെക്കൻ കേരളതീരത്തോട് ചേർന്ന് (off south kerala coast) സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ ഉയരത്തിലായി അന്തരീക്ഷച്ചുഴി (Upper air circulation) രൂപപ്പെട്ടതിനെ തുടർന്ന് ജില്ലകളിൽ ഇന്നും മഴ സാധ്യത.
Add as a preferred
source on Google
source on Google
Nov 12, 2025 4:52 AM
പൊൻമുടി ഡാം തുറക്കും
ഇടുക്കിയിൽ പൊൻമുടി ഡാം തുറക്കും. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. 3 ഷട്ടറുകളാണ് തുറക്കുക.
Tags :
Weather Kerala Weather North East Monsoon Arabian SeaUpper Air Circulation- UACbay of bengal kerala Rain Rain
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather and Climate Risk Firm In Kerala Since 2020.