Munnar
Shwoing 15 of 15 Total news
വേനൽ ചൂടിൽ ഉരുകി കേരളം, സ്ഥിതി ഗുരുതരം, ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു, ചൂടേറ്റ് പശു ചത്തു
കൊല്ലം കുന്നിക്കോട്ടെ ഞാറാക്കാട് പ്രദേശത്ത് വയോധികനായ ബേബി ഫിലിപ്പിനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യാതപമേറ്റതാണെന്നാണ് സംശയം. രാവിലെ വയലിലേക്ക് പോയ ഇദ്ദേഹത്തെ 11.30ഓടെ വെയിലത്ത് വീണുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
25/04/2026 | Maneesha Prasoon
Kerala UV Index Alert 12/03/26 : ഈ വേനൽക്കാല സീസണിലെ ആദ്യ ഉയർന്ന UV സൂചിക, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ UV സൂചിക 10 വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിന് അപകടകരമായ നിലയാണെന്നും നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവിടുന്നത് ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു.
12/03/2026 | Maneesha Prasoon
Kerala UV Index Alert 02/03/26 : സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക ഉയരുന്നു, മൂന്നാറിൽ ഓറഞ്ച് അലേർട്ട്
ഏറ്റവും ഉയർന്ന UV നിരക്ക് ഇടുക്കി ജില്ലയിലെ മൂന്നാറിൽ ആണ് രേഖപ്പെടുത്തിയത്. 8 എന്ന അപകടകരമായ UV സൂചികയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഓറഞ്ച് അലർട്ട് പരിധിയിലാണ് ഉൾപ്പെടുന്നത്.
02/03/2026 | Maneesha Prasoon
മൂന്ന് ദിവസം മഴയില്ല, കേരളത്തിൽ വരണ്ട കാലാവസ്ഥ, പുതിയ മുന്നറിയിപ്പ് ഇങ്ങനെ
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട
05/01/2026 | Maneesha Prasoon
മൂന്നാറിലേക്ക് തണുപ്പാസ്വദിക്കാൻ പോയവർ ബ്ലോക്കിൽ പെട്ട് മരവിക്കുന്നു, ശുചിമുറികളിൽ പോകാനോ ഭക്ഷണം കഴിക്കാനോ കഴിയില്ല
തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുരുക്കിൽ മണിക്കൂറുകൾ കുടുങ്ങുന്നതിനാൽ സഞ്ചാരികളിൽ പലരും തിരികെ മടങ്ങുകയാണ്.
31/12/2025 | Maneesha Prasoon
കേരളത്തിൽ അതിശൈത്യം അനുഗ്രഹമായി
കോവിഡിനുശേഷം വിദേശ വിനോദ സഞ്ചാരികളുടെ കേരളത്തിലേക്ക് വരവില്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ വരവ് വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ 4-5 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച സീസണ് ആണ് ഇത്തവണത്തേതെന്ന് സംരംഭകർ പറയുന്നു.
29/12/2025 | Maneesha Prasoon
കേരളത്തിൽ തണുപ്പിന് കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയെന്ന് കാലാവസ്ഥാ നിരീക്ഷകർ, തണുപ്പ് തുടരും
മലയോര മേഖലയിൽ അതിശൈത്യമാണ്. സാധാരണ വർഷങ്ങളിൽ വൃശ്ചികം-ധനു-മകര മാസങ്ങളിൽ അനുഭവപ്പെടാറുള്ളതിലധികം തണുപ്പാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്നാണ് സൂചന.
26/12/2025 | Maneesha Prasoon
കേരളത്തിൽ തണുപ്പിന് കാരണം ലാ നിനാ പ്രതിഭാസവും സൈബീരിയയിൽ നിന്നുള്ള അതിശൈത്യം നിറഞ്ഞ കാറ്റും, ജനുവരി വരെ തണുപ്പ് തുടരും
സൈബീരിയയിൽ നിന്നുള്ള അതിശൈത്യം നിറഞ്ഞ കാറ്റ് ഹിമാലയവും കടന്ന് ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുന്നതായും ചില നിരീക്ഷകർ കണ്ടെത്തി. കർണാടത്തിന്റെ പല ഭാഗത്തും കഴിഞ്ഞ ദിവസങ്ങളിൽ 7 ഡിഗ്രി വരെയായി താപനില കുറഞ്ഞ് ശൈത്യ തരംഗം എത്തി.
21/12/2025 | Maneesha Prasoon
വടക്കൻ കേരളത്തിൽ തണുപ്പ് കൂടാൻ പോകുന്നു, വയനാട്ടിൽ അതിശൈത്യം
നവംബറിൽ തന്നെ മൂന്നാറിൽ തണുപ്പ് കാലം ആരംഭിക്കാറുണ്ടായിരുന്നെങ്കിലും ഈ വർഷം മഴ തുടർന്നതോടെ തണുപ്പെത്താൻ വൈകുകയായിരുന്നു. വടക്കുകിഴക്കൻ കാലവർഷവും 'തീവ്ര' ചുഴലിക്കാറ്റും കാരണം കഴിഞ്ഞ ആഴ്ചവരെ മൂന്നാറിൽ മഴ പെയ്തിരുന്നു.
12/12/2025 | Maneesha Prasoon